Mullaperiyar dam's water level is rising | Oneindia Malayalam
2020-08-05
499
Mullaperiyar dam's water level is rising
മഴ ശക്തമായതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നു. അണക്കെട്ടിലെ ഇന്നത്തെ ജലനിരപ്പ് 120 അടിയാണ്. അണക്കെട്ടിലേയ്ക്കുള്ള നീരൊഴുക്കും ശക്തമായി.